ചെറുകഥ: പന നല്കിയ പാഠം
പന നല്കിയ പാഠം “രജിസ്ട്രേഷൻ എല്ലാം തീർന്നില്ലേ...?” “ഉം…” “അപ്പോ നമ്മൾ പറഞ്ഞ വാക്ക് പാലിച്ച്, കോയ ഇജ്ജ് ബണ്ടി ബിട് ” നാലു വൃത്ത്യങ്ങൾ പിണഞ്ഞുകിടക്കുന്ന മുദ്രയുള്ള കാറിൽ കേറി ഹാജിയാർ ചീ റിപാഞ്ഞു. “നിന്നോട് അസൂയ തോന്നുന്നു, എന്നാലും ഈ കാണുന്ന പറമ്പും, നല്ലൊരു വീടും ചുളു വിലയിൽ അല്ലെ, യിങ്ങള് ഹാജിയരിന്റെ…