• Thoughts

    ചെറുചിന്ത: ചില പരസ്യ ചിന്തകൾ

     ഇന്ന് പരസ്യങ്ങള്‍കൊണ്ട് ജനങ്ങളെ ആകര്‍ഷിപ്പിക്കുന്ന നവയുഗ മുതലാളിത്ത കച്ചവടത്തിന്‍റെ ഭാഗമാണലോ, ഈ അവസരത്തില്‍ പരസ്യങ്ങളില്‍നിന്നും ചില ചിന്തകളെ ആത്മീയമായി കോര്‍ത്തിണക്കാനുള്ള ശ്രമമാണിത് “വിശ്വാസം അതെല്ലേ എല്ലാം” എന്നതാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്ന്റെ പരസ്യം. “യേശുവിനെ കര്‍ത്താവ് എന്ന് വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയർത്തെഴുനേൽപ്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വാസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും”. ഇങ്ങനെ…