ലേഖനം: ‘നീതിക്കായി വിശക്കട്ടെ പ്രവാസകാലം’
‘നീതിക്കായി വിശക്കട്ടെ പ്രവാസകാലം‘ തോക്കുമേന്തി നടക്കുന്ന കുറെ യുവാക്കൾ, എങ്ങും പോലീസ് വാഹനഹങ്ങളുടെ ഇരമ്പം, എപ്പോൾ വെടിയുണ്ടകൾ അറിയാത്ത ഭീതിനിറിഞ്ഞ നിമിഷങ്ങൾ എല്ലാം നേരിട്ടു ഇറാഖിലെ പ്രശ്നബാധിതമായ മേഖലയിൽ നിന്നും നേഴ്സ്മാര്‍ക്ക് പിന്നാലെ കൂടുതൽ ഇന്ത്യക്കാർ എത്തിയത് നമ്മുക്ക് ആശ്വസിക്കാം. ഇറാഖായാലും, കുവൈറ്റ് ആയാലും പ്രവാസികളുടെ ജീവനു ആപത്ത് നേരിട്ടാൽ സ്വയം നോക്കുക തന്നെ…