കവിത: നിനക്കുമുണ്ടൊരു ആശ!
നിനക്കുമുണ്ടൊരു ആശ! പനിനീർ ഷപ്പംപോൽ നിൻ വദനത്തെ പലതുള്ളി മഞ്ഞിൻ കണങ്ങൾ പകരുന്ന ആനന്ദദളങ്ങളിൽ പ്രസന്നമാകും നിനക്കുമുണ്ടൊരു ആശ… വിശ്വമാം പൂന്തോപ്പിൽ സൗന്ദര്യമേകി വിണ്ണിൻ നാഥന്റെ കാന്തയാം – നീ മണ്ണിൽ മണവാളന്റെ വേലചെയ്തു മണ്ണോടലിയും നിനക്കുമുണ്ടൊരു ആശ… തിന്മയും കളവും പഴിയും ദുഷികളെല്ലാം നിൻ ചെതനയെറ്റു ഇതളുകൾ കൊഴിക്കുമ്പോളും സ്വർഗ്ഗിയ…