ഭാവന: തടവറയിലെ നിദ്ര
കുരാകുരിരുട്ടു ! അന്ധകാരത്തെ ഭഞ്ജിക്കുന്ന നിലാവിന്റെ ചെറു വെളിച്ചത്തില്‍ ചിതറിതെറിച്ച രക്തം തളംകെട്ടികെടുക്കുന്നത് കാണാം. ക്രൈസ്തവ ലോകം ഹെരോദ രാജാവിന്റെ പീഡകൊണ്ട് അഗ്നിശോധനയില്‍ കൂടി കടന്നു പോകുന്നു . വിശുദ്ധന്മാര് അക്ഷരാര്‍ഥത്തില്‍ തെരുവുവിളക്കുകളാകുകയും, വാളാല്‍ വധിക്കപെടുകയുമാന്നു. ഇതാ അവര്‍ യോഹന്നാന്റെ സഹോദരനായ യകോബിനെയും വാള് കൊണ്ട് കൊന്നു.പുളിപ്പിലാത്ത അപ്പത്തിന്റെ പെരുനാള് ആഘോഷങ്ങളുടെയിടയില് ഈ സംഗതി യഹൂദര്‍ക്ക്…