ലേഖനം: നിങ്ങള്‍ക്കും പൊയ് ക്കൊള്ളുവാൻ മനസ്സുണ്ടോ…?
വേര്‍പെട്ടു വേര്‍പെട്ടു എന്ന് ചൊല്ലി ദൈവത്തില്‍നിന്നു പോലും വേര്‍പെട്ടു പോയ ചില ‘നവയുഗക്കാർ’ അത്മീയഗോളത്തിൽ പണ്ട് പിതാക്കന്മാർ സ്വീകരിച്ചതായ വേര്‍പാടുകളുടെ അതിരുകൾ പൊളിച്ചു ‘ഇടക്കവും ഞരുക്കവുമുള്ള’ സ്വര്‍ഗീയ പാതയെ വചനമെന്ന മായമില്ലാത്ത പാലിൽ അല്‍പ്പം ദുരുപദേശം കലര്‍ത്തി വിശാലമാക്കികൊണ്ട് അനേകരെ സഭയുടെ അംഗങ്ങളാക്കിയും, തെറ്റും ശരിയും വേര്‍തിരിക്കാതെ ജനഹിതത്തിനു കൂട്ടുനിന്നു തങ്ങളുടെ സഭ…