• Capsule Thoughts

    ശുഭചിന്ത: നല്ല സഖി

    ‘നല്ല നിമിഷങ്ങൾ മറ്റാരോടെങ്കിലും പങ്കുവെക്കുവാൻ കഴിയാതെ പോകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ദുഖങ്ങളിൽ ഒന്നാണ് അതുപോലെതന്നെ പങ്കുവെക്കുവാൻ ഒരാൾ കൂടെയുണ്ടെങ്കിൽ ഏതു യാതനയും നാം തരണം ചെയ്യും’ എത്രേ തിരക്കായാലും മക്കളുടെ വിളി കേൾക്കുമ്പോൾ ആ തിരക്ക് മാറ്റിവെക്കുന്നത് ഭൂമിയിലെ പിതാക്കാർ ചെയ്യുമെങ്കിൽ, സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ്; നമ്മുടെ സ്വരം ഒന്ന് കേൾക്കുവാൻ എത്ര വാഞ്ചിക്കുന്നു…?…