• Thoughts

    ചെറുചിന്ത: നല്ല പോർ പൊരുതാം, ഓട്ടം തികക്കാം

    നിത്യത എന്ന ലക്ഷ്യം കൈവരിക്കാൻ ഓടുന്നവരാണ് നാം ഓരോരുത്തരും. ഈ ഓട്ടത്തിൽ ‍ നമ്മെ ക്ഷീണിപ്പിക്കുന്ന, തളർത്തുന്ന പ്രതിസന്ധതികൾ വന്നേക്കാം, എങ്കിലും മടുത്തുപോകാതെ നാം നമ്മുടെ പ്രയാണം തുടരണം. ഓടുവാൻ ട്രാക്ക് ക്രമികരിച്ച ദൈവം അത് പൂർത്തികരിക്കുവാനുള്ള ശക്തിയും നമ്മിൽ പകരും. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ ‍ സകലത്തിനും മതിയായവനാകുന്നു എന്ന് അനുഭവങ്ങളിലൂടെ പറയുവാൻ…