• Capsule Thoughts

    ശുഭചിന്ത: നല്ല ദാസന്മാർ ഉണ്ടാക്കട്ടെ

     “ഈ മരുഭൂമിയിൽ ‍വെച്ച് മരിക്കുന്നതിനെക്കാൾ നല്ലത് മിസ്രേയം ദേശത്ത് വെച്ച് മരിക്കുന്നതയിരുന്നു ” ദൈവിക ദർശനം നഷ്ടപെട്ട യിസ്രേൽ ജനത്തിന്റെ പ്രഭുക്കന്മാരുടെ വർത്തമാനം  കേട്ടപ്പോൾ ജനം കരയുവാൻ തുടങ്ങി. എന്നാൽ,  “നാം ചെന്ന് അത് അവകാശമാക്കുക, അത് ജയിക്കാൻ നമ്മുക്ക് സാധിക്കും” എന്ന് പൂർണ്ണവിശ്വാസത്തോടെ പറയുന്ന ഒരു നൂനപക്ഷത്തിന്റെ ശബ്ദമാണ് ഇന്നിന്റെ സഭക്ക് ആവശ്യം. നല്ലത്…