• Fiction

    ഭാവന: നല്ല ചുമട്ടുകാർ‍

    ഹേയ് … എന്താ അവിടെ ഒരു ആൾകൂട്ടം? ജനം തടിച്ചുകൂടിയിരിക്കുന്നുവല്ലോ ? കാര്യം ആരാഞ്ഞപ്പോളാണ്, യേശു കഫർന്നഹൂമിലെ വീട്ടിൽ ‍ എത്തിയ വിവരമറിഞ്ഞത്. ചുമ്മാ ഒന്ന് പോയ്‌ നോക്കാം, വാതിൽക്കൽ പോലും ഇടമില്ലാത്തവണ്ണം അനേകർ വന്നിട്ടുണ്ട്. അകത്തു യേശു തിരുവചനം പ്രസ്തവിക്കുകയാണ്. ഈ വന്നവരിൽ‍ പലരോടും ചോദിച്ചാൽ‍ അറിയാം അവർ വന്നത്തിന്റെ ഉദേശ്യം; ചിലർ‍ യേശുവിനെ…