ചെറുകഥ: ദൈവത്തിന്റെ പരിണാമം
പണ്ട്… പണ്ട്… പണ്ട്… ദൈവത്തിന്റെ സൃഷ്ടിയുടെ മണിമകുടമായ മനുഷ്യൻ ഭൂമിയെയും മനുഷനെയും നിര്‍മ്മിച്ചതിനു പിന്നിൽ ഒരു ശക്തിയുണ്ടെന്നു തിരിച്ചറിയുകയും (external power), ആ ശക്തിയെ ദൈവമെന്നും (ഇഷ്വാരൻ) എന്നും അവർ വിളിച്ചു. തങ്ങളെക്കാൾ ശക്തിയുള്ള ദൈവത്തെ തേടിയുള്ള യാത്രക്കിടയിൽ മനുഷ്യർ പലതരത്തിലുള്ള ദൈവത്തെ കണ്ടുമുട്ടി. അലെങ്കിൽ സൃഷ്ടിച്ചുയെന്നും പറയുനത്തിൽ തെറ്റില്ല. ദൈവത്തെ സൃഷ്ടിച്ച മനുഷന്റെ ഭാവനലോകത്തിലേക്ക്…