• Article

    ലേഖനം: ദൈവം തിരഞ്ഞെടുത്തവർ

    ദൈവം  തിരഞ്ഞെടുത്തവർ നാം ദൈവിക സന്നിധിയിൽ വിശുദ്ധരും, നിഷ്കളങ്കരുമാകേണ്ടതിനു നമ്മെ ലോക സ്ഥാപനത്തിന് മുന്പേ തിരഞ്ഞെടുത്തതാണ്. കര്‍ത്താവായ യേശുക്രിസ്തു പറയുന്നു “നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു” എന്നാണ് യോഹനാന്റെ സുവിശേഷത്തിൽ രേഖപെടുത്തിയിരിക്കുന്നതു (യോഹന്നാന്‍ 15:16). നമ്മെ തിരഞ്ഞെടുത്തത് ക്രിസ്തുവാകുന്ന മുന്തിരിവള്ളിയിൽ ചേര്‍ന്ന് നിന്നും നല്ല ഫലങ്ങൾ പുറപെടുവിക്കുവാന്‍ വേണ്ടിയാണു. കൊമ്പുകള്ലാകുന്ന നാം…