• Fiction

    ഭാവന: ദൂതന്‍റെ കത്ത്

    ഒരു ദൂതറിയിപ്പാനുണ്ട്………….. “നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു” നീ കർത്താവിനു ഏറ്റവും വിലയെറിയവനും മാന്യനുമാണ്. ഇത് ഇപ്പോൾ തന്നെ നിനക്കും മറ്റുള്ളവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ഞാൻ പറയാൻ പോകുന്നത് കർത്താവു നിന്നെക്കുറിച്ചു എന്താഗ്രഹിക്കുന്നു എന്നാണ്.…