വാർത്തക്കപ്പുറം: തിരഞ്ഞെടുപ്പിനായി ഒരുങ്ങാം
തിരഞ്ഞെടുപ്പിനായി ഒരുങ്ങാം ലോകത്തിലെ വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യ മറ്റൊരു ലോകസഭ തിരഞ്ഞെടുപ്പും കൂടി നേരിടാൻ ഒരുങ്ങിയിരിക്കുന്നു. കഴിഞ്ഞനാളുകളിൽ നാം കണ്ടതും കേട്ടതും അത്രേ സുഖം പകരുന്ന വാർത്തകൾ ആയിരുന്നില്ല. അതിൽ എടുത്തു പറയേണ്ടത് ഇന്ധനവില തന്നെ. രാജ്യത്തിലെ പ്രകൃതി വിവിഭവങ്ങൾ കുത്തകമുതലാളിമാർ ചൂഷണം ചെയുന്ന രീതികൾ മാധ്യമപ്രവർത്തകർ പുറത്തുകൊണ്ട് വന്നിട്ടുണ്ടെങ്കിലും ശബ്ദദികേണ്ടവർ മൗനം പാലിക്കുകയാണ്.…