ഭാവന: കാല്‍വരിയിൽ നിന്നും തത്സമയ സംപ്രഷണം
കാല്‍വരിയിൽ നിന്നും തത്സമയ സംപ്രഷണം അത്മീയവാണി തത്സമയ സംപ്രഷണ പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം. ഇന്ന് ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റ വാര്‍ത്തയുടെ തത്സമയ സംപ്രഷണം കാണാം. >>ചരിത്രത്തിൽ ആദ്യമായി റോമൻ ഇമ്പിരിയൻ മുദ്രകളെ തകര്‍ത്തു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു ക്രിസ്തുവിന്റെ കല്ലറക്കു കാവൽ നിന്ന ഒരു പട്ടാളകാരൻ ഇപ്പോൾ നമ്മോടൊപ്പം ചേരുന്നു…. >>വാസ്തവത്തിൽ എന്താണ് സംഭവിച്ചത് ? റോമൻ…