ലേഖനം: തണുപ്പിക്കുന്ന ‘നാവ്’
ജോലി സ്ഥലത്ത് നമ്മുടെ തെറ്റുകള്‍ അല്ലാതെ തന്നെ മേലധികാരിയുടെ വഴക്കുകള്‍ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ അത്തരം നിമിഷങ്ങളില്‍ ചിലര്‍ മൗനമാകുകയും, അദ്ദേഹത്തിന്റെ പിരിമുറുക്കം മാറുന്ന സന്ദര്‍ഭത്തില്‍ താന്‍ തെറ്റുകാരന്‍ അല്ല എന്ന് തെളിയിക്കുകയും ചെയ്യാറുണ്ട്. മാറ്റ് ചിലര്‍ ആകട്ടെ അപ്പോള്‍ത്തന്നെ പ്രതികരിക്കുകയും അത് പിന്നീട് അവരുടെ ജോലിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയപ്പെട്ടെക്കാം. കുടുംബ ജീവിതത്തിലും…