• Capsule Thoughts

    ശുഭചിന്ത: ജ്ഞാനം

    ജ്ഞാനം എന്നത് ഒരാൾക്ക് ലഭിച്ച അറിവിനെ സാമർത്യത്തോടും ചാതുര്യത്തോടും പ്രാവർത്തികമാക്കുന്നതാണ്. അറിവ് എന്നത് മാതാപിതാക്കൾ, അധ്യാപകർ, ബോധകർ തുടങ്ങിയവരിൽ നിന്നും ലഭിക്കുന്നു. സാദൃശവാക്യത്തിൽ പറയുന്നു ഒരുവൻ ജ്ഞാനത്തിന്നായി ആഗ്രഹിക്കുന്നുവെങ്കിൽ യഹോവഭക്തി കൂടിയേതീരൂ “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.” യഹോവയുടെ ജ്ഞാനത്തിപറ്റി അപ്പൊ: പൗലോസ് ഇങ്ങനെ വിവരിക്കുന്നു “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം,…