• Story

    ചെറുകഥ: ജീവൻവെച്ച  ചിറകുകൾ

    ഒരിക്കൽ‍ ഒരു ധനികൻ‍ യാത്രമദ്ധ്യേ ഒരു കാഴ്ച്ച കണ്ടു. ഒരു വേടൻ‍ ഒരു കിളിയെ പിടിച്ചു അതിന്റെ തൂവലുകൾ‍ പിഴുതുകളയുന്നു. വേദനകൊണ്ട് പുളഞ്ഞ ആ കിളി ഉച്ചത്തിൽ കരയുന്നത്‌ കണ്ടപ്പോൾ, ധനികൻ തന്റെ യാത്ര നിർത്തി വേടനെ സമീപിച്ചുകൊണ്ട് ചോദിച്ചു, “നിങ്ങൾ‍ എന്തിനാണ് ഈ കിളിയെ ഉപദ്രവിക്കുന്നത് ?? ” “ഹും… ഇത് ഞാൻ വേട്ടയാടി…