• Beyond News

    വാർത്തക്കപ്പുറം: ‘അസഹിഷ്ണുത’ മാധ്യമത്തിനും?

    മനുഷ്യസ്നേഹിയായ നൗഷാദിനെ മരണശേഷം ‘മത‘ത്തിന്റെ പേരിൽ നോവിച്ച വല്യ-പുള്ളികളുള്ള ദൈവത്തിന്റെ സ്വന്തം നാട്. ആഹാരത്തിലും മതത്തിന്റെ വിഷം കലര്‍ന്ന മതേതര ഭാരതം. വഴിയും സത്യവും ജീവനുമായ ഈ ലോകത്തിന്റെ വെളിച്ചമായ ആദ്യനും അന്ത്യനുമായ ദൈവത്തെ ‘മത’ത്തിനിടയിൽ കുടിയിരുത്താൻ ശ്രമിക്കുന്ന മനുഷ്യര്‍ക്കിടയിൽ നിങ്ങൾ തമ്മിൽ തമ്മിൽ‍ സ്നേഹിക്കാനുരചെയ്ത ദൈവത്തിന്റെ വാക്ക് വിസ്മരിച്ചുകൊണ്ടു തമ്മിലടിക്കുന്ന കാഴ്ച ദുഖകരം തന്നെ.…