• Beyond News,  Editorial

    മുഖപ്രസംഗം: ചൗകിദാർ…

    കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിക്കെതിരെ നടത്തിയ പരാമർശമായിരുന്നു ‘രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ്’ എന്നത്. ഈ പരാമർശത്തിന് മറുപടിയായി അതേ വാക്ക് ഉപയോഗിച്ചുള്ള #MainBhiChowkidar എന്ന ക്യാംപെയ്ന് പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്.അഴിമതി എന്ന സാമൂഹ്യവിപത്തുകൾക്കെതിരെ പോരാടുന്നവരും, രാജ്യത്തിന്റെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്യുന്ന ഓരോരുത്തരും “കാവൽക്കാർ ” അന്നെന്നു മോദി ട്വിറ്ററിൽ കുറിച്ചു. ഇതോടെ പ്രധാനമന്ത്രിക്ക് പുറമെ…