ചെറുചിന്ത: പ്രാണൻ നേടാൻ ക്ഷമ

രാവിലെ പതിവുപോലെ ഞാൻ ദിനപ്രതം വായിക്കുകയായിരുന്നു. അമ്മ കൊണ്ടു വന്ന ചായയിൽ നിന്നും ആവി  മുകളിലോട്ടു പോകുന്നതും നോക്കി ചായയിൽ മെല്ലെ മുത്തമിട്ടു, പത്രവായനയിൽ മുഴുകി. എന്റെ വായനാരീതിക്ക് ഒരു ശീലമുണ്ട്. ആദ്യം പത്രത്തിന്റെ ഫ്രണ്ട് പേജ് വായിച്ചു കഴിഞ്ഞാൽ പിന്നെ നേരെ ബാക്ക് പേജിൽ നിന്നും ബാക്ക്-ഇൻ. അങ്ങനെ വായിച്ചു വീണ്ടും മുന്നിൽ എത്തും. ഞാൻ മാത്രമാണോ ഇങ്ങനെ പ്രതം വായിക്കുന്നത് എന്നറിയാൻ ശ്രമിച്ചപ്പോൾ ഇത്തരം സ്വഭാവമുള്ള വേറെയും ചിലരെ ഞാൻ കണ്ടെത്തി. നമ്മുടെ നാട്ടിൽ…Continue reading ചെറുചിന്ത: പ്രാണൻ നേടാൻ ക്ഷമ

ചെറുചിന്ത: കാനാവിലെ കൽപ്പാത്രങ്ങൾ

[sg_popup id=”1″ event=”hover”]കാനാവിലെ കൽപ്പാത്രങ്ങളെ പറ്റി ചിന്തിക്കുന്നതിനു മുൻപ് നാം ആദ്യം മനസിലാക്കേണ്ടത് ബൈബിളിൾ രണ്ട് കാനാൻ ഉണ്ടായിരുന്നു എന്നാന്നു. ഒന്ന്: നസറെത്തിൽ നിന്നും ഏകദേശം അഞ്ചു മൈൽ ‍വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന കാനാൻ‍. ഇതിന്റെ ഇന്നത്തെ പേര് ‘കേഫെർക്കെന്ന’ എന്നാണ്. ഇവിടെയാണ്‌ വിവാഹം നടന്നത്. രണ്ട്‌: ശമര്യയിലെ എഫ്രായിം ഗോത്രത്തിലുള്ള ഒരു കാനാൻ (യോശുവ 16:8, 17:9) ഇനി ഗലീലായിലെ കാനാവിലെ കല്യാണത്തിലേക്ക് വരാം. സാധാരണ യഹൂദരുടെ കല്യാണത്തിനു അഞ്ചു ഇരട്ടി വീഞ്ഞ് കരുതുക…Continue reading ചെറുചിന്ത: കാനാവിലെ കൽപ്പാത്രങ്ങൾ

ചെറുചിന്ത: അബദ്ധത്തിനു ‘TATA’

ഇന്ത്യൻ വ്യവസായ രംഗത്തെ രണവരായ രത്തൻ‍ ടാറ്റാ താങ്ങളുടെ ബിസിനെസ്സ് വിപുലികരിക്കാൻ‍ ലോകപ്രശസ്ത അമേരിക്കൻ കമ്പനിയായ ഫോർഡുമായി ചർച്ചകൾ നടത്തിയെങ്കിലും ” നിങ്ങൾക്കു ഒരു ചുക്കുമറിയില്ല, നിങ്ങൾ കാർ ഡിവിഷൻ തുടങ്ങിയത് തന്നെ ‘അബദ്ധമാണ്‘ എന്ന് പറഞ്ഞു അവർ ‘ടാറ്റ‘യെ അപമാനിച്ചു ടാറ്റ പറഞ്ഞു പിരിഞ്ഞു. ഇത് 1999 ലെ കഥ! വർഷങ്ങൾക്കുശേഷം അപ്രതീഷിതമായി ആഗോള സാമ്പത്തിക മാന്ദ്യം കടന്നു വന്നപ്പോൾ ഫോഡിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടനിലെ ആഡംബര കാർ കമ്പനിയായ ജാഗ്വാർ ‍- ലാൻഡ് റോവർ (JLR)…Continue reading ചെറുചിന്ത: അബദ്ധത്തിനു ‘TATA’

ചെറുചിന്ത: സൂര്യനെപോലെ തിളങ്ങാൻ‍…

സൂര്യനെപോലെ തിളങ്ങാൻ‍… രാമേശ്വരത്തെ ഒരു കുടിലിൽ നിന്നും ഇന്ത്യൻ രാഷ്ട്രപതി ഭവനിലെ പടവു കളിലേക്കുള്ള മുൻ രാഷ്‌ട്രപതി അബ്ദുൽ കലാമിന്റെ യാത്ര വളരെ ദുസഹം നിറഞ്ഞതായിരുന്നു. എന്നാൽ പ്രതിസന്ധികളെ സമചിത്തതയോടെ ഓരോന്നായി നേരിട്ട് അനുഭവസമ്പത്തുള്ള ജീവിതവുമായി ഇന്ത്യൻ‍ ജനതയുടെ സ്വപ്‌നങ്ങളിൾ അഗ്നി പടർത്തി പ്രതീഷകളിൽ ചിറകു വിടർത്തി അനന്തവിഹായിസിൽ ഇന്ത്യയെ ഉയർത്തിയ മിസൈയിൽ മനുഷ്യൻ ഉയരങ്ങൾ താണ്ടിയപ്പോളും ലളിത ജീവിതം നയിച്ച ആ മഹാ വ്യക്തിത്വത്തിന്റെ സ്നേഹവും താഴ്മയും മറ്റുള്ളവർക്ക്‌ എന്നും മാതൃകയാണ്. കലാം തൻറെ ഫേസ്ബുക്ക്…Continue reading ചെറുചിന്ത: സൂര്യനെപോലെ തിളങ്ങാൻ‍…