ചെറുകഥ: സുബോധം

സന്ധ്യയായപ്പോള്‍ വയലിലെ പണികള്‍ ഏറെകുറെ പൂര്‍ത്തികരിച്ചു അയാള്‍ നടന്നുനീങ്ങി. നല്ല ക്ഷീണം തോന്നിയപ്പോള്‍ തൊട്ടടുത്ത ചായകടയില്‍ കയറി. ഒരു കട്ടന്‍ ചായയും പരിപ്പുവടയും വാങ്ങി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചായകടക്കാരന്‍  അയാളോട് ചോദിച്ചു “വീട്ടില്‍ ഇത്രയും ആഘോഷം നടക്കുമ്പോള്‍ ഇയാള്‍ ഇവിടെ വന്നിരുന്നു ചായ കുടിക്ക്യ ??” “ആഘോഷമോ ..?” “അതേ, നാടുവിട്ടുപോയ ഇളയപുത്രന്‍ തിരിച്ചെത്തി, അപ്പന്‍ സ്വീകരിക്കുകയും ചെയ്തു, അപ്പോ തുടങ്ങിയതാ ഈ ആഘോഷവും നിര്‍ത്തവും, പോരാത്തതിന് തടിച്ചകാളകുട്ടിയേയും അറുത്തുയെന്ന കേട്ടെ… “ അയാള്‍ ചായ ഒറ്റവലിക്ക് കുടിച്ചു,…Continue reading ചെറുകഥ: സുബോധം

ചെറുകഥ: അച്ഛാ ദിൻ ആഗയ

[sg_popup id=”1″ event=”onload”][/sg_popup]രാവിലെ തന്നെ നോട്ടിഫികേഷൻ നോക്കി കസേരയിൽ ഇരുന്നു മൊബൈൽ ഫോൺ പിടിച്ചിരിക്കുന്ന മാത്യു അച്ചായനെ തേടി സഹധർമ്മിണിയായ ലില്ലിക്കുട്ടി ചായയുമായി വന്നു. ആരാ ഇവിടെ വന്നത്? ഒരു കരച്ചിലും, നിലവിളിയുമൊക്കെ കേട്ടല്ലോ?? അച്ചായൻ: അതോ…? അത്… ഒരു സഹോദരി ചുമ്മാ…. കരഞ്ഞുകൊണ്ട് വന്നതാണ്. എന്തോ ജോലി നഷ്ടപ്പെട്ടുവെന്നോ……. കുട്ടികൾ പട്ടിണിയാണെന്നോ….. ഓ.. ഇതൊക്കെ ഇവിടെ പതിവല്ലെ? ലില്ലിക്കുട്ടി: എന്നിട്ട്….? എന്നിട്ടെന്ത്… പുള്ളികാരി പ്രാർത്ഥിച്ചിട്ടു അങ്ങ് പൊയ്. അങ്ങ് പോയ്… ഹും…. അല്ലേലും നിങ്ങൾ അപ്പനും…Continue reading ചെറുകഥ: അച്ഛാ ദിൻ ആഗയ

ചെറുകഥ: ഒരു സമ്മാനത്തിനായി

[sg_popup id=”1″ event=”onload”][/sg_popup]അങ്ങനെ ഡിസംബറിലെ എല്ലാ പരീക്ഷയും കഴിഞ്ഞു. ഇനി ഒരു ഹസ്വ അവധിക്കാലം! കൂട്ടുകാർക്കെല്ലാം ഇത് സന്തോഷത്തിന്റെ ദിനങ്ങൾ. അവധി കഴിഞ്ഞെത്തുന്ന അവർക്ക് ക്രിസ്തുമസ്സ് വെക്കേഷനു കിട്ടിയ പുതിയ സമ്മാനങ്ങളെ കുറിച്ച് പറയാൻ ഒത്തിരിയു ണ്ടാകും. എന്നാൽ എനിക്ക് സ്കൂളിൽ പോകാതിരിക്കുമ്പോൾ ബോർ അടിക്കാൻ തുടങ്ങും. ഒരു ദരിദ്ര കുടുംബത്തിലെ നെടുവീർപ്പുകളും കഷ്ടപ്പാടുകൾക്കുമിടയിൽ ആശ്വസിപ്പിക്കാൻ അമ്മ മാത്രമേ എനിക്കുള്ളൂ. എന്റെ എല്ലാം എല്ലാം ആയ അമ്മ മാത്രം. സമ്മാനം തരാൻ അമ്മയ്ക്ക് ആഗ്രഹം ഉണ്ടെങ്കിലും പലപ്പോഴും…Continue reading ചെറുകഥ: ഒരു സമ്മാനത്തിനായി

ചെറുകഥ: ഇനി ഇറങ്ങിക്കോ…

 സമയം 12:00 Am ! എന്റെ പൊടിപിടിച്ച ബാഗിൽ നിന്നും  ലാപ്‌ടോപ്പ് എടുത്തു, പവർ‍ ഓൺ  ചെയ്തു. പിന്നീട് ഇന്റർനെറ്റ്  കണക്ട് ചെയ്തുകൊണ്ട്  മകന്റെ വീഡിയോ കോളിനായി ‘ ഞാൻ കാത്തിരിരുന്നു‍. മണിക്കൂറുകൾ പലതും താണ്ടി; വിളിയൊന്നും കണ്ടില്ല , അവൻ വെല്ല തിരക്കിലുംപെട്ടതുകൊണ്ടാകാം എന്ന് സ്വയം ആശ്വസിച്ചു. ആരുടേയും വിളി കാണാത്തതിനാൽ ഞാൻ ലാപ്‌ടോപ്പ് മടക്കി വെച്ചു, തുറന്നിരുന്ന ജാലകത്തിലൂടെ ഭൂതകാലത്തിലെ ഓർമ്മകളിൽ ലയിച്ചു. നല്ല മഴയുള്ള ദിവസം! തണുപ്പത്ത്  രണ്ട് പുതപ്പും പുതച്ചു ചുരുണ്ടുകൂടി…Continue reading ചെറുകഥ: ഇനി ഇറങ്ങിക്കോ…