വാർത്തക്കപ്പുറം: ഘര്‍ വാപ്പസി…
പ്രശ്നനിപുടമായ ലോകം, ആധുനികത്തത്തിന്റെ അഹങ്കാരത്താൽ വിരാചിച്ചുകൊണ്ടിരിക്കുന്ന നവയുഗ മനുഷ്യൻ. പൊൻ വാണിഭക്കാർ, പെൺ വാണിഭക്കാർ, കള്ളന്മാർ, കൊള്ളക്കാർ, കൈകൂലിക്കാർ, വളഞ്ഞവർ, വിളഞ്ഞവർ, ഗുണ്ട സംഘക്കാർ, ചുബന സമരക്കാർ, കപട സദാചാരികൾ, മതപ്രാന്തന്മാർ ഇവരൊക്കെ പെരുകി പെരുകികൊണ്ടിരിക്കുന്നു. സമീപകാലത്ത് മാധ്യമങ്ങളിൽ ശ്രദ്ധനേടിയ വാര്ത്തയാണലോ ‘ഘര്‍വാപ്പസി‘. ഏതൊരു ഇന്ത്യൻ പൌര്യനും രാജ്യത്തിന്റെ ഏതു ഭാഗത്തു താമസിക്കാനും, വാസ്തുവകകൾ സ്വന്തമാക്കുവാനും…