• Fiction

    ഭാവന: കർത്താവിന്റെ രണ്ടാം വരവിനു ശേഷം…

    ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ! ശാന്തമായൊരു സുപ്രഭാതം! സമയം 10 മണിയായിട്ടും ലില്ലിക്കുട്ടിയുടെ ബെഡ്കോഫി കിട്ടാതെ നിദ്രയിൽ ലയിച്ച അച്ചായനു നല്ല ക്ഷീണം ഉണ്ട്. സുവിശേഷ മഹായോഗത്തിന്റെ കാര്യങ്ങൾക്കുവേണ്ടി കഴിഞ്ഞ ഒരാഴ്ച മുഴുവൻ അച്ചായൻ നല്ല ഓട്ടത്തിലായിരുന്നു. ഇന്ന് കൺവൻഷന്റെ സമാപനദിനം. അതുകൊണ്ട് തന്നെ ക്ഷീണം തീർക്കാൻ അച്ചായൻ ഇന്നലെ നന്നായി ഉറങ്ങി. “കുറേക്കൂടെ ഉറക്കം, കുറേക്കൂടെ…