വാർത്തക്കപ്പുറം: കൃപായുഗത്തിലെ പുതിയ സുവിശേഷങ്ങൾ
കൃപായുഗത്തിലെ ക്രൈസ്തവ സഭയിലേക്ക് ദുരുപദേശങ്ങളുടെ കടന്നുകയറ്റും ചെറുതൊന്നുമല്ല. ഒരു വാക്കിനെ വികലമായി വ്യാഖാനിച്ചു അതിൽ നിന്നും പുതിയ സുവിശേഷങ്ങളും, സഭകളും പെരുകികൊണ്ടിരിക്കുന്നു. കേൾക്കുന്ന പ്രസംഗത്തിനെല്ലാം ‘ ആമേൻ’ പറയുന്നതിന് മുൻപ് കേട്ട ആശയങ്ങളിൽ ഉപദേശപിശകുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്ന കാലമാണിത്. ഇന്ന് ക്രൈസ്തവ ലോകത്തിൽ ഏറെ ചർച്ചകൾക്കു വഴിയൊരുക്കിയ ‘കൃപയുടെ സുവിശേഷം‘ യഥാർത്ഥ…