• Capsule Thoughts

    ശുഭചിന്ത: കൂട്ടായ്മ

    ജീവിതം എന്നത് ഒരു ദീർഘദൂര യാത്രയാണ്, ഈ പ്രയാണത്തിൽ നമ്മോടൊപ്പം ഒരാൾ കൂടെയുണ്ടെങ്കിൽ‍ യാത്രയുടെ മടുപ്പ് അനുഭവപെടുകില്ല. അതുപോലെതന്നെ ദൂരവും കൂടുതലായി തോന്നില്ല. പലപ്പോഴും ജീവിതത്തിന്റെ ഏകാന്തതയിൽ‍ കൂട്ടിനായി ആരുമില്ലാതെ വരുമ്പോൾ ‘ജീവിതയാത്ര’ അസഹ്യമാകും ( ബോര്‍’ അടിക്കും). മനുഷ്യനോടുള്ള കൂട്ടായ്മ ആഗ്രഹിച്ചതാണ് മനുഷ്യ സൃഷ്ടിയുടെ പുറകിലുള്ള ദൈവത്തിന്റെ ഉദ്ദേശ്യം. അതേ, ‘ദൈവം നമ്മോടുകൂടെ‘ എന്നർത്ഥമുള്ള…