കൂടുബോൾ ഇമ്പം
‘കൂടുബോൾ ഇമ്പം‘ അനുദിനം വർദ്ധിച്ചുവരുന്ന വിവാഹമോചന കേസുകളിൽ ഒന്നാം സ്ഥാനം കൈവരിക്കുന്ന സാക്ഷരത കേരളം ലജ്ജിക്കേണ്ടിരിക്കുന്നു. 2005-06 കാലയളവിൽ 8000 ത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യാപ്പെട്ടെങ്കിൽ 2012 – ൽ 44,000 ത്തിലെറയായി എന്നത് ദുഖസത്യമാണ്. ഇന്ന് സാധാരണ ജനങ്ങൾ മുതൽ മന്ത്രിമാർവരെ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ശിഥിലമാകുന്ന കുടുംബബന്ധം.…