• Beyond News

    വാർത്തക്കപ്പുറം: പണം തരാം, കുഞ്ഞിനെ തരുമോ

     മുഖപുസ്തക വായനക്കിടയിൽ ഒരു വാര്‍ത്ത കാണുവാൻ ഇടയായി “പണം അങ്ങോട്ട്‌ തരാം, ഗര്‍ഭിണിയാക്കാമോ?” ഇതായിരുന്നു തലകെട്ട്. പടിഞ്ഞാറൻ റോമാനിയയിലെ തിമിയോവാര സ്വദേശിനിയായ അഡേലീന അബു (25)വാണ് തനിക്കു ഒരു കുഞ്ഞിനെ തരുന്ന പുരുഷന് പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടതു. പുരുഷ്യന്മാര്‍ക്ക് പക്വത ഇല്ലായെന്നും അതുകൊണ്ടുതന്നെ ജീവിതകാലം മുഴുവൻ അവരെ അടിമയാകേണ്ട കാര്യമില്ലെന്നുമാണ് ഇവരുടെ…