• Thoughts

    ചെറുചിന്ത: കാനാവിലെ കൽപ്പാത്രങ്ങൾ

    [sg_popup id=”1″ event=”hover”]കാനാവിലെ കൽപ്പാത്രങ്ങളെ പറ്റി ചിന്തിക്കുന്നതിനു മുൻപ് നാം ആദ്യം മനസിലാക്കേണ്ടത് ബൈബിളിൾ രണ്ട് കാനാൻ ഉണ്ടായിരുന്നു എന്നാന്നു. ഒന്ന്: നസറെത്തിൽ നിന്നും ഏകദേശം അഞ്ചു മൈൽ ‍വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന കാനാൻ‍. ഇതിന്റെ ഇന്നത്തെ പേര് ‘കേഫെർക്കെന്ന’ എന്നാണ്. ഇവിടെയാണ്‌ വിവാഹം നടന്നത്. രണ്ട്‌: ശമര്യയിലെ എഫ്രായിം ഗോത്രത്തിലുള്ള ഒരു കാനാൻ…