ലേഖനം: കഷ്ടങ്ങൾക്ക് പുറകിലെ ദൈവിക പ്രവർത്തി  

ഒരിക്കൽ ഭൗതിക നന്മകൾ കൈവരിചു കഴിഞ്ഞാൽ പിന്നെ ദൈവമായുള്ള ബന്ധത്തിനു നാം അൽപ്പം അയവു വരുത്തും. വാസ്തവത്തി ൽ നാം കരുതികുട്ടി ദൈവത്തെ മറക്കുന്നതല്ല പക്ഷെ തിരകേറിയ സാഹചര്യങ്ങൾ പലപ്പോഴും നമ്മുടെ ആത്മീയബന്ധത്തിനു ഇടർച്ചയാകും. എന്നാൽ‍ സൃഷ്ട്ടാവായ ദൈവം നമ്മിൽ നിന്നു പ്രതിഷിക്കുന്നതോ നമ്മുടെ സമ്പർക്കം മാത്രമാന്നു കാരണം ദൈവം നമ്മെ സ്നേഹിക്കുന്നു. ദൈവത്തെ മറന്നു ഓടുന്ന ഓട്ടത്തിൽ നാം അറിയാതെ ചില പ്രതിസന്ധികൾ കടന്നു വരും അത് നമ്മെ നശിപ്പിക്കുവാനല്ല പിന്നയോ കൂടുതൽ ദൈവികമായുള്ള സ്നേഹബന്ധം…Continue reading ലേഖനം: കഷ്ടങ്ങൾക്ക് പുറകിലെ ദൈവിക പ്രവർത്തി