ചെറുചിന്ത: ഒരു തണുപ്പുകാല ചിന്ത

വീണ്ടും തന്നുപ്പരിച്ചിറങ്ങുന്ന ഡിസംബർ വന്നെത്തിയിരിക്കുന്ന വേളയിൽ ‍ചിന്തക്കായി ഒരു സംഭവം വിവരിക്കാം. ഗുജറാത്തിലെ ഉൾവനത്തിൽ തണുപ്പ് അകറ്റാനായി വേടന്മാർ ‍എല്ലാവരും ഒത്തുകൂടുകയും അവിടെയുള്ള വിറകുകൾ ശേഖരിച്ചു അവ അടക്കിവെച്ച് തീ കത്തിക്കുക പതിവായിരുന്നു. തീ കത്തിച്ചശേഷം അവർ എല്ലാവരും അതിനു ചുറ്റുംകൂടിയിരുന്നു ചൂട് അനുഭവിക്കയും തീ ഏകദേശം തീരാറാകുബോൾ അവരവരുടെ ഭവനത്തിലേക്ക്‌ മടങ്ങുകയും ചെയ്യും. ഈ സമയം ഇതെല്ലാം കണ്ടുകൊണ്ട് മരത്തിനു മുകളിൽ ഇരിക്കുന്ന കുരങ്ങന്മാർ, വേടന്മാർ പോയികഴിഞ്ഞതും താഴെ വന്നു ബാക്കി ശേഷിക്കുന്ന തീയിയുടെ ചൂട്…Continue reading ചെറുചിന്ത: ഒരു തണുപ്പുകാല ചിന്ത