• Poem

    കവിത: എൻ ചങ്ങാതി

    ചിരിയുടെ ചിലങ്ക കിലുകി എന്നെ തേടിയോ ചിത്തത്തിൽ ചിതറിയ ചിന്തയെ എൻ ചാരെ ചേർത്തു ചന്തമാക്കി – നീ ചകചകായമാന ചങ്ങാതി   ചുവരുകളും ചങ്ങലകളും തള്ളി നീക്കി ചലിക്കും ജീവിത ചക്രവാളങ്ങളിൽ ചാരെ അണിഞ്ഞു, ചന്തമാം ചിന്തകൾ നൽകിയ ചങ്ങാതി   മരുഭൂപ്രയാണത്തിൽ വാക്കുകളും അക്ഷരങ്ങളും മാറിപോയപ്പോൾ മായാതെ മറയാതെയെന്നെ മാറോടു ചേർത്ത മസ്ര്യന്യ…