• Capsule Thoughts

    ശുഭചിന്ത: എല്ലാവരും ഉറങ്ങി എഴുന്നേറ്റോ ആവോ?

    സാധാരണയായി മനുഷ്യൻ ഒരു ദിവസത്തിൽ ശരാശരി 8 മണിക്കൂർ ഉറങ്ങും എന്ന് കരുതിയാൽ മനുഷ്യന്റെ മൂന്നിൽ ഒരു ഭാഗം ഉറക്കത്തിനായി തന്നെ വൃഥാവായി പോകുന്നു. എന്നാൽ ഉറങ്ങുന്ന സമയവും ഉപയോഗിക്കാൻ കഴിയും എന്നതാണ് ഒരു ഭക്തന്റെ ജീവിത്തെ ആനന്ദകരമാക്കുന്നത്! എങ്ങനെയെന്നല്ലേ ? സങ്കീർത്തനക്കാരൻ പറയുന്നു “ഭക്തന്മാർ തങ്ങളുടെ വിജയത്തിൽ ആഹ്ലാദിക്കട്ടെ. അവർ തങ്ങളുടെ ശയ്യകളിൽ ആനന്ദംകൊണ്ടു…