• Article

    ലേഖനം: എന്നെ അനുഗമിപ്പിൻ

    “സ്വർഗ്ഗത്തിന്റെ വാതില്‍’ എന്ന മതവിശ്വാസത്തിന്റെ സ്വയം അവരോതിക്കപ്പെട്ട നേതാവായ മാര്‍ഷല്‍ ആപ്പിള്‍ വൈറ്റ് നല്‍കിയ ക്ഷണം ‘എന്നെ അനുഗമിക്കുക’ എന്നായിരുന്നു. തന്റെ ശിഷ്യരാകുന്നവരെ ഉന്നതമായ ജീവിത നിലവാരത്തെക്ക് ഉയര്‍ത്തുമെന്ന മാര്‍ഷലിന്റെ വാഗ്ദാനം സ്വീകരിച്ചുകൊണ്ട് 38 ഓളം പേര്‍ തങ്ങളുടെ കുടുംബവും, ജോലിയും ഉപേക്ഷിച്ചു അവരുടെ പുതിയ നേതാവിനൊപ്പം ജീവിക്കാന്‍ തയ്യാറായി. ‘ആത്മഹത്യ’ ചെയ്താല്‍ ഭൗമിക അടിമത്വത്തില്‍ നിന്നു…