• Fiction

    ഭാവന: ഉപദേശിയുടെ ഡയറികുറിപ്പ് !! 

    (ഒരു പഴഞ്ചന്‍ ഉപദേശിയുടെ രോദനം)  ഇന്ന് തിങ്കളാഴ്ച! രാത്രി കിടക്കാന്‍ പോകും മുന്‍പ് ശീലം മറകാത്ത ഉപദേശി തന്‍റെ ഡയറിലെ മാര്‍ച്ച്‌ 18 ന്‍റെ താളുകളില്‍ എഴുതാന്‍ തുടങ്ങി…. ഉപദേശിയുടെ ഇരിപ്പ് കണ്ടിട്ടു നീണ്ടുപോകുമെന്നു സഹധര്‍മ്മിണി ലില്ലിക്കുട്ടി സ്വയം മനസിലാക്കി എന്നു തോന്നുന്നു, ഒരു കട്ടന്‍ ചായ തന്‍റെ മേശക്കുമുകളില്‍ വെച്ച് അവള്‍ നിദ്രയെ സ്നേഹിക്കാന്‍…