ചെറുചിന്ത: ഈച്ച കോപ്പി
സാധാരണയായി പരിക്ഷക്ക് വരുന്നത് രണ്ടുതരം കൂട്ടരാണ്; ഒന്ന് പഠിച്ചിട്ട് വരുന്നവരും മറ്റൊന്ന് പഠികാതെ വരുന്നവരും. എന്നാൽ ഇവ രണ്ടിലുപ്പെടാതെ മറ്റൊരു കൂട്ടരുണ്ട്, ‘എല്ലാം പരിക്ഷ ഹാളിൽ നിന്ന് തന്നെ കിട്ടും’ എന്നാണ് ഈ കൂട്ടർ കരുതുന്നത്. പഠിച്ചവർ അടുത്ത പേപ്പർ വാങ്ങാനായി വെമ്പുബോൾ, പഠികാത്തവർ പഠിപുരയുടെ മേൽക്കൂര നോക്കി എത്ര ഓടുകൾ ഉണ്ടെന്നു എണ്ണമെടുക്കും, ഇതിനിടയിൽ…