• Article

    ലേഖനം:  ഇല്ലാത്തവൻ സൂക്ഷിക്കുക

    ലേഖനം:  ഇല്ലാത്തവൻ സൂക്ഷിക്കുക ചില കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുബോൾ അവര്‍ക്ക് പെട്ടന്നുതന്നെ മനസിലാക്കി കൊടുക്കുവാൻ‍ ഉദാഹരണങ്ങൾ അഥവ ഉപമകൾ ഉപകരിക്കും. ‘ഉദാഹരണങ്ങൾ’ പലപ്പോഴും സംഭവങ്ങളോ അല്ലെങ്കിൽ പ്രവര്‍ത്തികളോ ആകാം എന്നാൽ ‘ഉപമകൾ’ ഒരു കഥ രൂപത്തിലായിരിക്കും. കുറച്ചുകാലം മുൻപ് ഒരാൾ ഒരു ദൈവദാസനോട് ചോദിച്ചു, “എന്തുകൊണ്ടാണ് ദൈവമക്കളെന്നു പറയുന്നവരുടെ കൂട്ടത്തിൽ തന്നെ പല സഭകൾ‍ ഉള്ളത്?” …