ലേഖനം: ആധിപത്യ ഇരകളും മാറേണ്ട ഹൃദയവും
ആധിപത്യ ഇരകളും മാറേണ്ട ഹൃദയവും സ്ത്രി സംരക്ഷണത്തിൽ ഭാരതം ദിനേനെ നിര്ലജ്ജയിലേക്ക് വീഴുകയാണ് എന്ന് പറയാതെ വയ്യ. മറ്റുരാജ്യങ്ങളിൽ സ്ത്രികള്‍ക്ക് നേരെ അതിക്രമിക്കുന്നവര്കെതിരെ ഏറിയാൽ ഒരു ആഴ്ച്ചക്കുളിൽ ശിക്ഷ നടപ്പിലാക്കുവാൻ സംവിധാനം ഉണ്ട്. എന്നാൽ ഇന്ത്യയിലെ സ്ഥിതി വളരെ വ്യത്യാസമാണ്, അതുകൊണ്ട് തന്നെ അനുദിനം സ്ത്രിപീഡനങ്ങൾ വര്‍ദ്ധിച്ചുവരുന്നു. ഡല്‍ഹിയിൽ പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപെട്ടപ്പോൾ ജനങ്ങൾ തെരുവിൽ…