• Editorial

    കൂടുബോൾ ഇമ്പം

    ‘കൂടുബോൾ ഇമ്പം‘       അനുദിനം വർദ്ധിച്ചുവരുന്ന വിവാഹമോചന കേസുകളിൽ ഒന്നാം സ്ഥാനം കൈവരിക്കുന്ന സാക്ഷരത കേരളം ലജ്ജിക്കേണ്ടിരിക്കുന്നു. 2005-06 കാലയളവിൽ 8000 ത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യാപ്പെട്ടെങ്കിൽ ‍ 2012 – ൽ ‍ 44,000 ത്തിലെറയായി എന്നത് ദുഖസത്യമാണ്‌.  ഇന്ന് സാധാരണ ജനങ്ങൾ മുതൽ‍ മന്ത്രിമാർവരെ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ശിഥിലമാകുന്ന കുടുംബബന്ധം.…