ചെറുകഥ: ഇനി ഇറങ്ങിക്കോ…
സമയം 12:00 Am ! എന്റെ പൊടിപിടിച്ച ബാഗിൽ നിന്നും ലാപ്ടോപ്പ് എടുത്തു, പവർ ഓൺ ചെയ്തു. പിന്നീട് ഇന്റർനെറ്റ് കണക്ട് ചെയ്തുകൊണ്ട് മകന്റെ വീഡിയോ കോളിനായി ‘ ഞാൻ കാത്തിരിരുന്നു. മണിക്കൂറുകൾ പലതും താണ്ടി; വിളിയൊന്നും കണ്ടില്ല , അവൻ വെല്ല തിരക്കിലുംപെട്ടതുകൊണ്ടാകാം എന്ന് സ്വയം ആശ്വസിച്ചു. ആരുടേയും വിളി കാണാത്തതിനാൽ ഞാൻ ലാപ്ടോപ്പ്…