• Beyond News

    വാർത്തക്കപ്പുറം: ദശലക്ഷങ്ങളുടെ ആശങ്ക

    (ഗോസ്പൽ എക്കോസ്, ഐ. പി. സി. വടക്കഞ്ചേരി സെന്റർ ദ്വൈമാസിക Dec, 2011) 1890 കളിൽ സാധാരണക്കാരനു കുടിവെള്ളം എത്തിക്കാൻ മദ്ധ്യതിരുവിതാംകൂർ രാജാവ് കാട്ടിയ മഹാമനസ്സിന്റെ തിരിച്ചടിയാണ് കേരളത്തെ ഇന്ന് ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന മുല്ലപ്പെരിയാർ പ്രശ്നം, 810 ഏക്കർ സ്ഥലം മഹാരാജാവിന്റെ കാലത്ത് കരമൊഴിവായി ക്രമീകരിച്ചുകൊടുത്തപ്പോൾ 2450 Cubic meter വെള്ളം പച്ചമണ്ണിൻ ചുണ്ണാമ്പ്…