• Article

    ലേഖനം: ആടാം പാടാം YO! YO!!

    നമ്മുക്ക് ചുറ്റും: “ആടാം പാടാം YO! YO!! “ തലമുറകളെ നേർവഴിയിലേക്ക് നയിച്ചവരും നയിക്കേണ്ടവരുമായവർ കാലത്തിന്റെ കുത്തോഴുക്കിൽ നവയുഗ യുവജനങ്ങളെ ആകർഷിക്കാൻ ആടാനും പാടാനും അവസരമൊരുക്കി യുവജന ക്യാമ്പുകൾ നൃത്തവേദിയാക്കി മാറ്റുകയാണ്. നാനവർണ്ണ ലേസർ രശ്മികളുടെ മറവിൽ നിയന്ത്രങ്ങൾ ഒന്നുമില്ലാതെ ചാടിമറിയുന്നത്‌ അത്മീയമാണോ എന്ന് അനുവാചകർ ചിന്തിച്ചാലും. ഇന്ത്യക്ക് അകത്തും പുറത്തുമായി പല പട്ടണങ്ങളിൽ നടത്തപെടുന്ന ഇത്തരം…