• Article

    ലേഖനം: ആഖോർ താഴ്വര പ്രത്യാശയുടെ വാതിലാകും

    യൊരോബെയാം രണ്ടാമന്റെ കീഴിൽ ‍(ബി.സി. 793 -753) ഇസ്രയേൽ ‍രാജ്യം സമാധാനവും അഭിവൃദ്ധിയും അനുഭവിച്ചതെങ്കിലും അധാർമ്മികതയും, വിഗ്രഹ ആരാധനയും വർദ്ധിച്ചുവന്നു. യൊരോബെയാം മരിച്ചു 30 വർഷം കഴിഞ്ഞപ്പോൾ രാജ്യം നശിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ ഇസ്രയേൽ ജനത്തിന്റെ നടുവിൽ നിന്ന് യഹോവ വിട്ടുമാറുകയും ജനമെല്ലാം കഠിന പരസംഗം മൂലം ദൈവത്തെ മറന്നു ജാരന്മാരെ തേടിയുള്ള യാത്രതിരിച്ചെങ്കിലും ദൈവം…