കവിത: അന്വേഷണം
ഒരുനാൾ ഞാൻ കണ്ടൊരു ദുഷ്ടനെ പച്ച വൃക്ഷംപോൽ തഴക്കുന്നവനെ പ്രബലനായവനെ.. പിന്നെ അന്വേഷിച്ചപ്പോൾ പാരിൽ കണ്ടിലതാനും എന്നിക്കായി അനർത്ഥം അന്വേഷിക്കും ദുഷ്ടൻ പ്രാണഹാനി വരുത്തുവാൻ നോക്കുംനേരം ദൈവമേ എൻ പ്രത്യാശ നിങ്കലിരിപ്പു ഏഴുന്നേൽക്കണമേ അടിയനായി ചിതറട്ടെ ശത്രുക്കൾ ദൈവത്തെ അന്വേഷിക്കുന്നവരെ ഒരുനാളും കൈവിടത്തവാൻ, ഉപേക്ഷിക്കത്തവൻ തന്നെ തേടുന്ന തലമുറയില്മേൽ അനുഗ്രവും, നീതിയും ചോരിയുന്നവൻ…