ചെറുചിന്ത: അന്യമല്ല, അന്യോന്യം വേല ചെയ്യാം

കൂട്ടായ പ്രവർത്തനങ്ങൾക്ക് വങ്കാരങ്ങളെ ചെയ്തെടുക്കുവാൻ കഴിയും. എന്നാൽ ‍ അതെ കൂട്ടത്തിലുള്ള ഒരാളുടെ അനൈക്യം പരാജയത്തിനു കാരണവുമാകാം. ഒരു മൈക്രോചിപ്പിന് കേടു പറ്റിയാൽ‍ അത് മുഴുവൻ കംപ്യൂട്ടർന്റെ പ്രവർത്തനത്തെയും  ബാധിക്കും. ‘ഒത്തു പിടിച്ചാൽ മലയും പോരും ‘ എന്ന പഴംചൊല്ല് ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. കൂട്ടായ പ്രവർത്തനൾക്ക് മാതൃകയാക്കാൻ‍ മനുഷ്യരെക്കാളും പ്രാണി ലോകത്തിൽ ഏറ്റവും വികസനം പ്രാപിച്ച സാമുഹ്യ ഘടനയുള്ള തേനിച്ച തന്നെയാണ്. ഒരു റാണി ഈച്ചയുടെ ചുറ്റും ഏകദേശം 75000 തേനി ച്ചകൾ ഉണ്ടെന്നാണ് കണക്ക്.…Continue reading ചെറുചിന്ത: അന്യമല്ല, അന്യോന്യം വേല ചെയ്യാം