• Fiction

    ഭാവന: അറിയപെടാത്ത സഹോദരി

      യേശുക്രിസ്തു അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്കു ഭക്ഷണം കൊടുത്ത കാര്യം നമ്മുക്കറിയാം. യേശുവിനെ ജനകൂട്ടം പിന്തുടർന്നപ്പോൾ‍, യേശുവോ അവരെ കൈകൊണ്ടു ദൈവരാജ്യത്തെകുറിച്ച് അവരോട് സംസാരിച്ചും, രോഗികകളെ സൗഖ്യമാക്കിയും അങ്ങനെ ആ കൺവെൻഷൻ. എന്നാൽ ഇന്നോ….? രോഗശാന്തി നടന്നിലെങ്കിലും, പ്രസംഗത്തിനിടയിൽ തന്നെ തന്നെ താഴ്ത്തി ഭാരമെൽപ്പിച്ചുകൊണ്ട്‌ അൽപ്പം ഉറങ്ങിയാലും, കൺവെൻഷനു വന്നു എന്ന വ്യാജേന അവിടെ…