• Capsule Thoughts

    ശുഭചിന്ത: അതൊരു ഗുഹയായിരുന്നു

    അതൊരു ഗുഹയായിരുന്നു …. #ഗുഹ (John 11.38) നാം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വിടുതൽ ലഭിച്ചിലെങ്കിൽ നമ്മുടെ പ്രാര്‍ത്ഥനകൾ നിര്‍ത്തിയെങ്കിൽ‍, അപ്രതീക്ഷമായി ഗുരു നമ്മുടെ അടുക്കൽ വരും… അപ്പോൾ നാം വെച്ചതായ ബലഹീനമാകുന്ന കല്ലുകൾ ഉരുട്ടി മാറ്റുക, അവനിൽ പൂര്‍ണമായി വിശ്വോസിക്കുക ! നാറ്റം വെച്ച നമ്മുടെ വിഷയത്തിൽമേൽ ഒരു ഉയ്യര്‍പ്പ് കാണാം. അത് ദേശത്തിനെ നടക്കുന്ന…