ചെറുചിന്ത: അങ്ങനെതന്നെ കുഞ്ഞേട്ടാ…..

     തിരഞ്ഞെടുപ്പ് അനുബന്ധമായി നടന്ന ഒരു റാലി. മുൻപിൽ കോളാമ്പി ശബ്ദമുള്ള കുഞ്ഞേട്ടൻ യുവനേതാവിനോടൊപ്പം മുദ്രവാക്യങ്ങൾ വിളിച്ചുപറഞ്ഞു നടക്കുകയാണ്. ആളുകൾ കുറവാണെങ്കിലും, റാലിയുടെ നീട്ടം കൂട്ടാൻ എല്ലാവരും വിട്ടു-വിട്ടു നടന്നു. കുഞ്ഞേട്ടന്റെ ശബ്ദം എല്ലാവർക്കും കേൾക്കാം… ”തള്ളയും പുള്ളയും, നമ്മുടെ ചിഹ്നം ” (2) കുജ്ജേട്ടൻ ആവേശഭരിതനായി മുദ്രവാക്യങ്ങൾ പറഞ്ഞു കൊടുത്ത് മുന്നേറുകയാണ്, പക്ഷെ വഴികളിലെ വളവുകൾ ‍വരുബോൾ പിൻപിൽ ഉള്ളവർക്ക് ഒന്നും കേൾക്കാൻ കഴിയാതെ വരുബോൾ അവർ പറയും “അങ്ങനെതന്നെ കുഞ്ഞേട്ടാ ……” ഇവർ…Continue reading ചെറുചിന്ത: അങ്ങനെതന്നെ കുഞ്ഞേട്ടാ…..