ചെറുകഥ: ഇനി ഇറങ്ങിക്കോ…

 സമയം 12:00 Am ! എന്റെ പൊടിപിടിച്ച ബാഗിൽ നിന്നും  ലാപ്‌ടോപ്പ് എടുത്തു, പവർ‍ ഓൺ  ചെയ്തു. പിന്നീട് ഇന്റർനെറ്റ്  കണക്ട് ചെയ്തുകൊണ്ട്  മകന്റെ വീഡിയോ കോളിനായി ‘ ഞാൻ കാത്തിരിരുന്നു‍. മണിക്കൂറുകൾ പലതും താണ്ടി; വിളിയൊന്നും കണ്ടില്ല , അവൻ വെല്ല തിരക്കിലുംപെട്ടതുകൊണ്ടാകാം എന്ന് സ്വയം ആശ്വസിച്ചു. ആരുടേയും വിളി കാണാത്തതിനാൽ ഞാൻ ലാപ്‌ടോപ്പ് മടക്കി വെച്ചു, തുറന്നിരുന്ന ജാലകത്തിലൂടെ ഭൂതകാലത്തിലെ ഓർമ്മകളിൽ ലയിച്ചു. നല്ല മഴയുള്ള ദിവസം! തണുപ്പത്ത്  രണ്ട് പുതപ്പും പുതച്ചു ചുരുണ്ടുകൂടി…Continue reading ചെറുകഥ: ഇനി ഇറങ്ങിക്കോ…

ചെറുകഥ: പ്രണയലോകത്തിൽ ചിന്തകളുടെ ഒരു യാത്ര…

  സ്വപ്നങ്ങളിൽ ‍ചാലിച്ച വിവിധ നിറം പനിനീര്‍പൂവുമേന്തി ഇതാ കുറെ കമിതാക്കൾ ‍തേരാ-പാര അലയുന്നു. ഇവരിൽ‍ പലര്‍ക്കും ചില വര്‍ഷങ്ങള്‍ക്കു മുൻപ് ഇങ്ങനെ ഒരു ദിവസത്തെ പറ്റി അറിയില്ലായിരുന്നു. മുതലാളിത്ത കച്ചവടത്തിൽ പ്രണയത്തിന്റെ മറവിൽ വൻലാഭം കൊയ്യുന്ന ആധുനിക വാണിജ്യ തന്ത്രം കണ്ടു പിടിച്ച ദിവസമാണോ ഫെബ്രുവരി 14 എന്നതും ഇവര്‍ക്കറിയില്ല. എന്താണ് പ്രണയം എന്നറിയാൻ ഞാൻ എന്റെ ചിന്തകളെ പതിയെ മേയ്യാൻ ‍അഴിച്ചു വിട്ടു. ചിന്തകൾ ‍പ്രണയത്തിന്റെ ലോകത്തിലൂടെ നടന്നു തുടങ്ങി… ചിന്തകളോട് നേരെ നടക്കുവാൻ ഞാൻ…Continue reading ചെറുകഥ: പ്രണയലോകത്തിൽ ചിന്തകളുടെ ഒരു യാത്ര…

ചെറുകഥ: SNOOZE

“ടിക്കറ്റ്‌…. ടിക്കറ്റ്‌…” കണ്ടക്ടർ ടിക്കറ്റ്‌ ചോദിച്ചു ബസ്സിന്റെ സീറ്റുകള്‍ക്കിടയിലൂള്ള ഇടനാഴികയിലൂടെ കുതിചോടുന്ന വണ്ടിക്കു എതിരെ ഇഴഞ്ഞുനീങ്ങുകയാണ് അയാൾ, ഒപ്പം തന്റെ ജീവിതവും. “അവിടെ….” “ഒരു എഴുത്തുപുര” കാശ്  വാങ്ങി ചില്ലറ മടക്കികൊണ്ട്  “അപ്പുറത്ത് ” “ഒരു എഴുത്തുപുര” “പുതുമുഖങ്ങളെ കണ്ടതുകൊണ്ടോ അയാൾ ‍ഇങ്ങനെ പന്തിയില്ല നോട്ടം നോക്കുന്നെ?, “അറിയില്ല” തൊട്ടടുത്തിരിക്കുന്ന യാത്രകരനോട് ഭാവന ഉത്തരം പറഞ്ഞു. കവിത – “എന്റെ നാമം കവിതയാണ്, എന്താ പേര്?” “ഭാവന” മലയടിവരത്തിലൂടെ കുതിച്ച ആരുച്ചക്ര ശകടം, പൊടികൾ പറപ്പിച്ച് സടൻ…Continue reading ചെറുകഥ: SNOOZE

അമ്മച്ചി മോഹിച്ച സ്റ്റെതസ്കോപ്പ്

കഥയും കാര്യവും:  അമ്മച്ചി മോഹിച്ച സ്റ്റെതസ്കോപ്പ് “അടുത്തത്‌ ടോക്കൺ നമ്പർ 16, ആരാ ടോക്കേൻ പതിനാറു?” “ഞാനാ… മോളെ” നഴ്‌സിന്റെ ചോദ്യം കേട്ട്  അമ്മച്ചി മുന്നോട്ടു വന്നു. അമ്മച്ചിയേയും കൂട്ടി നേഴ്സ് ഡോക്ടറിന്റെ മുറിയിലേക്ക് അമ്മച്ചിയെ മുന്‍പരിചയമുള്ള ഡോക്ടർ, “അമ്മച്ചി ഇരിക്കു, അമ്മച്ചിക്ക് എന്ത് പറ്റി?” അമ്മച്ചി: “മുട്ടു വേദന മാറിയില്ല ഡാക്കിറ്റർ സാറെ…” അമ്മച്ചിയുടെ ലിസ്റ്റ് പരിശോധിച്ചതിനു ശേഷം, “കുഴപ്പമില്ല അമ്മച്ചി, ഇത് മാറാൻ കുറച്ചു സമയം എടുക്കും ഇപ്പോൾ ഞാൻ തന്നിരുന്ന ഈ മരുന്ന്…Continue reading അമ്മച്ചി മോഹിച്ച സ്റ്റെതസ്കോപ്പ്