ചെറുകഥ: ഒരു രത്ന പാമ്പിന്റെ കഥ
അമ്മച്ചീ, അമ്മച്ചി ഒരു കഥ പറഞ്ഞുതാ… കുട്ടികൾ മുറവിളി കൂട്ടി. ഇന്നലത്തെ കഥയോടെ അമ്മച്ചി കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന പരിപാടി നിറുത്തിയതാണ്. ഇന്നലെ കടുകുമണിയുടെ കഥയാണ് പറഞ്ഞത്. കുട്ടികൾ അല്ലെയെന്നു കരുതി കടുകുമണി നട്ടു എന്നും അത് വളർന്നു എന്നുമൊക്കെ പറഞ്ഞ് കുട്ടികളെ ‘കൺഫ്യൂഷൻ’ ആക്കി. ഇന്നു രാവിലെ അമ്മച്ചി അടുക്കളയിൽ ചെന്നപ്പോൾ ഒഴിഞ്ഞു…
ചെറുകഥ: സുബോധം
സന്ധ്യയായപ്പോള്‍ വയലിലെ പണികള്‍ ഏറെകുറെ പൂര്‍ത്തികരിച്ചു അയാള്‍ നടന്നുനീങ്ങി. നല്ല ക്ഷീണം തോന്നിയപ്പോള്‍ തൊട്ടടുത്ത ചായകടയില്‍ കയറി. ഒരു കട്ടന്‍ ചായയും പരിപ്പുവടയും വാങ്ങി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചായകടക്കാരന് അയാളോട് ചോദിച്ചു “വീട്ടില്‍ ഇത്രയും ആഘോഷം നടക്കുമ്പോള്‍ ഇയാള്‍ ഇവിടെ വന്നിരുന്നു ചായ കുടിക്ക്യ ??” “ആഘോഷമോ ..?” “അതേ, നാടുവിട്ടുപോയ ഇളയപുത്രന് തിരിച്ചെത്തി, അപ്പന് സ്വീകരിക്കുകയും…
ചെറുകഥ: അച്ഛാ ദിൻ ആഗയ
[sg_popup id=”1″ event=”onload”][/sg_popup]രാവിലെ തന്നെ നോട്ടിഫികേഷൻ നോക്കി കസേരയിൽ ഇരുന്നു മൊബൈൽ ഫോൺ പിടിച്ചിരിക്കുന്ന മാത്യു അച്ചായനെ തേടി സഹധർമ്മിണിയായ ലില്ലിക്കുട്ടി ചായയുമായി വന്നു. ആരാ ഇവിടെ വന്നത്? ഒരു കരച്ചിലും, നിലവിളിയുമൊക്കെ കേട്ടല്ലോ?? അച്ചായൻ: അതോ…? അത്… ഒരു സഹോദരി ചുമ്മാ…. കരഞ്ഞുകൊണ്ട് വന്നതാണ്. എന്തോ ജോലി നഷ്ടപ്പെട്ടുവെന്നോ……. കുട്ടികൾ പട്ടിണിയാണെന്നോ….. ഓ.. ഇതൊക്കെ…
ചെറുകഥ: ഒരു സമ്മാനത്തിനായി
[sg_popup id=”1″ event=”onload”][/sg_popup]അങ്ങനെ ഡിസംബറിലെ എല്ലാ പരീക്ഷയും കഴിഞ്ഞു. ഇനി ഒരു ഹസ്വ അവധിക്കാലം! കൂട്ടുകാർക്കെല്ലാം ഇത് സന്തോഷത്തിന്റെ ദിനങ്ങൾ. അവധി കഴിഞ്ഞെത്തുന്ന അവർക്ക് ക്രിസ്തുമസ്സ് വെക്കേഷനു കിട്ടിയ പുതിയ സമ്മാനങ്ങളെ കുറിച്ച് പറയാൻ ഒത്തിരിയു ണ്ടാകും. എന്നാൽ എനിക്ക് സ്കൂളിൽ പോകാതിരിക്കുമ്പോൾ ബോർ അടിക്കാൻ തുടങ്ങും. ഒരു ദരിദ്ര കുടുംബത്തിലെ നെടുവീർപ്പുകളും കഷ്ടപ്പാടുകൾക്കുമിടയിൽ ആശ്വസിപ്പിക്കാൻ…